Surprise Me!

കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന് തരൂര്‍ | #ShashiTharoor | Oneindia Malayalam

2019-07-29 1,591 Dailymotion

"Lack of Clarity At Top Hurting Congress", Says Shashi Tharoor<br />കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറഞ്ഞു.<br />

Buy Now on CodeCanyon